2009, ജനുവരി 5, തിങ്കളാഴ്‌ച

സുഹൃത്തുക്കളെ, അസ്സലാമു അലൈകും

നന്മകള്‍ നേരുന്നു ...

പുതിയ ഒരു വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ് .ആയിരത്തി നാനൂറ്റി മുപ്പത് ഹിജ്റ വര്‍ഷവും രണ്ടായിരത്തി ഒന്‍പത് ക്രിസ്തു വര്‍ഷവും . ലോകമെങ്ങും സമാധാനത്തിന്റെയും ശാന്തിയുടെയും വര്‍ഷമായി ഇതു മാറട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.

സ്നേഹപൂര്‍വം ,

അബ്ദുല്‍ ലത്തീഫ് നല്ലളം

3 അഭിപ്രായങ്ങൾ: